ഈരാറ്റുപേട്ട .നഗരസഭ കൊല്ലംപറമ്പ് (14 ആം )ഡിവിഷനിലെ രണ്ടാമത്തെ മേജർ കുടിവെള്ള പദ്ധതിയുടെ ടാ ങ്ക് രണ്ട് വർഷം മുമ്പ് കാലപ്പഴക്കത്താൽ തകർന്ന് പോയിരുന്നു.
MLA ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുവദിപ്പിച്ച് നിർമിച്ച പുതിയ ടാങ്കിന്റെ ഉദ്ഘാടനംനാളെ ചൊവ്വ. 4.PM. ന്ജലവിഭവ വകുപ്പ് മന്ത്രി*റോഷി അഗസ്റ്റിൻ നിർവഹിക്കും.എം എൽ. എ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭ ചെയർ പേഴ്സൺ. സുഹ്റ അബ്ദുൽ ഖാദർ, ഡി വിഷൻ കൗൺസിലർ. ഫാസില അബ്സാർ. മറ്റ് വിവിധ ഡിപാർട്ട്മെന്റ് ഉദ്യോഗസ്ഥർ. പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.









