പ്രാദേശികം

ലോക സ്വതന്ത്ര മാധ്യമ ദിനം ആചരിച്ചു

ഈരാറ്റുപേട്ട. കെ.ജെ.യു മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബിൽ നടന്ന ലോക സ്വതന്ത്ര മാധ്യമ ദിനാഘോഷം കെ.ജെ.യു.കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.ജിഹാരിദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ്‌ എ.കെ.നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ.എൻ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ഹസീബ് വെളിയത്ത്, കെ.ഇ.എ ഖാദർ ,പി .എ.എം. ഷരീഫ്, കെ.എ. സാജിദ് കെ.പി.മുജീബ്, അസ്ഹറുദ്ദീൻ ,റസൽ ഇ ഷരീഫ് എന്നിവർ സംസാരിച്ചു