മരണം

ഇസ്മായിൽപ്പറമ്പിൽ വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു

ഇസ്മായിൽപ്പറമ്പിൽ  വീട്ടിൽ സിയാദ് (56) വയസ്സ്
മരണപ്പെട്ടു ഖബറടക്കം  *(29/04/2023)
ഉച്ചക്ക്  1 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.