പ്രാദേശികം

എ. ഐ റ്റി . യു. സി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സമ്മേളനം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി PS ബാബു ഉത്ഘാടനം ചെയ്തു.

എ. ഐ റ്റി . യു. സി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സമ്മേളനം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി PS ബാബു ഉത്ഘാടനം ചെയ്തു.
സമ്മേളനത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസഡൻ്റ് പത്മിനി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സെക്രട്ടറി സജി സി എസ് റിപ്പോർട്ട് അവതരിപ്പിച്ചു.  സമ്മേളനത്തിൽ സിപിഐ  പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ എസ് രാജു , സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയംഗം  പി. എൻ. ദാസപ്പൻ ,NR EG  വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി  നൗഫൽ ഘാൻ , സി പി ഐ മണ്ഡലം കമ്മിറ്റിയംഗം നൗഷാദ് . എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റിയംഗം ആർ രതീഷ് , എ.ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി ദീപു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പത്മിനി രാജശേഖരൻ പ്രസിഡന്റ് ജയൻ എ സി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ബിജു സ്വാഗതവും നിയുക്ത സെക്രട്ടറി ജയൻ എ.സി . കൃതജ്ഞതയും രേഖപ്പെടുത്തി.