ഈരാറ്റുപേട്ട. സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥ
ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് പരിസരത്ത് വച്ച് തുടക്കം കുറിച്ചു.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ പതാക കൈമാറി. ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി,ഇമാം സുബൈർ മൗലവി, ഇമാം ഇബ്രാഹിംകുട്ടി മൗലവി ഹാഷിർ നദ് വി പി.ഇ.മുഹമ്മദ് സക്കീർഎന്നിവർ സംസാരിച്ചു.
പടം .ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ
മയക്കുമരുന്നു മഹാവിപത്തിനെതിരെ യുള്ള ബോധവൽക്കരണ പ്രചാരണ ജാഥയുടെ പതാക കൈമാറുന്നു.