ഈരാറ്റുപേട്ട. ലോകാപുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊളാശ് പ്രദർശനവും ബോധവത്കരണ ക്ലാസും നടത്തി.മേരിഗിരി ഹോസ്പിറ്റലിലെ നേഴ്സിങ് വിദ്യാർഥിനികൾ കൊളാഷ് പ്രദർശനവും പുകയില വിരുദ്ധ പ്രതിജ്ഞയും നടത്തി.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മഅറൂഫ് വയനാട് ക്ലാസിനു നേതൃത്വം നൽകി.
പ്രാദേശികം