അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മാസ് കമ്മ്യൂണികേഷൻ അസോസിയേഷന്റെ 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരിൽ നടന്ന പരിപാടി പ്രശ്സ്ത തിരകഥാകൃത്ത് ദേവദത് ഷാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ് കമ്മ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ സ്വാഗതം ആശംസിച്ചു. ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഷാദിയ ഷെറിൻ നന്ദി അറിയിച്ചു.
പ്രാദേശികം