ഭരണങ്ങാനം: റോഡിലെ ഹംപിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലിടിച്ച് 2 പേർക്ക് പരുക്ക്.പരുക്കേറ്റ ചേന്നാട് സ്വദേശികളായ രാധാകൃഷ്ണൻ ( 58), ബിന്ദു ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മേരിഗിരി ഭാഗത്തു വച്ചായിരുന്നു അപകടം.
കോട്ടയം