പ്രാദേശികം

കോളേജ് യൂണിയൻ ഉദ്ഘാടനം.

ഈരാറ്റുപേട്ട .എം ഇ എസ് കോളജിലെ കോളജ് യൂണിയന്റെപ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ആർ ഡി എക്സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് നിർവഹിച്ചു. 
ചടങ്ങിൽ പ്രിൻസിപ്പൽ 
പ്രഫ എ .എം റഷീദ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ യാസിർ പി.എ , അദ്ധ്യാപകരായ മനോജ്സോമൻ , സൈറാബാനു , കോളജ് യൂണിയൻ ചെയർമാൻ നിസാം വി.എസ് , ജനറൽ സെക്രട്ടറി അഷ്കർ ഷിജു എന്നിവർ പ്രസംഗിച്ചു. ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഗീത വിരുന്നും നടത്തി.