ജമ്മു കാശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായെന്ന് സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.പുലര്‍ച്ചെ 5:15നാണ് ഭൂചലനമുണ്ടായത് . കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തില്‍ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേരളം