പ്രാദേശികം

മാലിന്യ നിർമാർജനത്തിൽ സ്മാർട്ടാകാൻ പുതിയ കാൽവെയ്പുമായി ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട:  മാലിന്യ നിർമാർജനത്തിൽ സ്മാർട്ടാകാൻ പുതിയ കാൽവെയ്പുമായി ഈരാറ്റുപേട്ട നഗരസഭ.

ഇതുമായി ബന്ധപ്പെ ട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.