ഈരാറ്റുപേട്ട .നഗരസഭയുടെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു..വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ സെക്രട്ടറി സുമയ്യ ബീവി പദ്ധതികളെ കുറിച്ച് വിശദീകരണം നൽകി.വാർഡ് കൗൺസിലർമാരായ സുനിത ഇസ്മായിൽ, സഹല ഫിർദൗസ്, റിയാസ് പ്ലാമൂട്ടിൽ, റിസ്‌വാന സവാദ്, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ,സുനിൽ കുമാർ,ഫസിൽ റഷീദ്, ഹബീബ് കപ്പിത്താൻ,എസ്. കെ നൗഫൽ,കൃഷി ഓഫീസർ രമ്യ, പ്ലാനിങ് ക്ലാർക്ക് ഷമീം, എ എം. എ ഖാദർ എന്നിവർ സംസാരിച്ചു.
പ്രാദേശികം