പ്രാദേശികം

ഫൈബർ റൗണ്ടബൌട്ട് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു

ഈരാറ്റുപേട്ട നഗരത്തിലെ തിരക്കേറിയ മുട്ടംകവലയില്‍ ട്രാഫിക്ക് ഐലൻ്റ് ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പത്രവാർത്തയും പ്രദേശിക കൂട്ടായ്മയുടെ നിവേദനഫലമായി
ഫൈബർ റൗണ്ടബൌട്ട് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു.