ഈരാറ്റുപേട്ട മുൻ നഗരസഭ ചെയർമാൻ ആയിരുന്ന നിസാർ കുർബാനിയുടെ സ്മരണാർത്ഥം യൂത്ത് കെയർ സജ്ജീകരിച്ച ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ശശി തരൂർ നിർവഹിച്ചു.നാട് കണ്ട ഉത്തമനായ പൊതുപ്രവർത്തകനായിരുന്നു നിസാർ കുർബാനിയെന്ന് ശശി തരൂർ പറഞ്ഞു.