നേർവഴി ട്രസ്റ്റ് തെക്കേക്കര തൈപ്പറമ്പ് പ്രദേശത്ത് നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം മുഹ്ദ്ദീൻ ജുമാ മസ്ജിദ് ഇമാം വി പി സുബൈർ മൗലവി നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഫാത്തിമ മാഹിൻ . ട്രസ്റ്റ് ഭാരവാഹികളായ .നൗഷാദ് കല്ലുപുരക്കൽ (ജനറൽ സെക്രട്ടറി). അനസ് നാസർ (ആക്ടിംഗ് പ്രസിഡണ്ട്) കെഎം ലത്തീഫ്. കെ എം ബഷീർ . അൻവർ സാദത്ത്. എന്നിവർ പ്രസംഗിച്ചു.
പ്രാദേശികം