പാലാ . നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. പയപ്പാർ സ്വദേശികളായ റാണി മരിയറ്റ് (41) എയ്ഞ്ചലീന (13) എലൻ ( 12 ) ക്ളാര എ ലിസബത്ത് ( 6 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തുർ വച്ചായിരുന്നു അപകടം
കോട്ടയം