ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രണ്ട് മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ നിയമ സഹായ ക്ലിനിക് നടത്തും.
സൗജന്യ നിയമ സഹായ ക്ലിനിക്കിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള എല്ലാ പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിലയിൽ നിന്നും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447036389