പ്രാദേശികം

വിദ്യാത്ഥിനി സംഗമം ഇന്ന് .

ഈരാറ്റുപേട്ട: സാംസ്‌കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള എക്സ്പ്രെസിയോ വിദ്യാത്ഥിനീ സംഗമം ഇന്ന് ബുധൻ രാവിലെ 9.30 ന് . ഈരാറ്റുപേട്ട നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ സെബാഷിറിൻ ഉത്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ സെക്രട്ടറി ഫാത്തിമത്ത് സുമയ്യ അദ്ധ്യക്ഷത വഹിക്കും സംസ്ഥന സമിതി അംഗം മുഹമ്മദ് ഷാൻ വിഷയാവതരണം നടത്തും

 

.