ജനറൽ

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ?

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ 

1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ

2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

3 സവാള- 3 എണ്ണം

4 ചെറിയ ഉള്ളി- 3- 4 എണ്ണം

5 വെളുത്തുള്ളി- 3-4 അല്ലി

6 ഇഞ്ചി- ഒരു കഷ്ണം

7 പച്ചമുളക്- 2-3 എണ്ണം

8 മീറ്റ് മസാല-3 ടീസ്പൂണ്‍

9 ഗരം മസാല-1 ടീസ്പൂണ്‍

10 ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക.

ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക.

അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റ

ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.