ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗര സഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. റാലിയും പൊതു സമ്മേളനവും നടത്തി. പ്രസിഡൻ്റ് അനസ് കൊച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇല്യാസ്, എം. കെ.തോമസ് കുട്ടി,വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജിയാ സ് സിസിഎം,പ്രിൻസിപ്പൽ ഷൈജു,അഷറഫ് തൈ തോട്ടം,ഫൈസി തുങ്കമ്പറമ്പിൽ, അജീബ് വെളുതേരുവീട്ടിൽ, ദിലീപ് തുണ്ടിയിൽ,സക്കീർ തൂങ്കൻപറമ്പിൽ, ഷറഫുദ്ദീൻ കുളത്തിൽ, നിജാസ് കിണറ്റിൻ മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.