ഈരാറ്റുപേട്ട.എം ഇ എസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നപരേതനായ എം അബ്ദുൽ ഖാദർ മറ്റക്കൊമ്പനാലിന്റെ ഭാര്യ ഐഷഉമ്മ(96)നിര്യാതയായി. പരേത കോട്ടയം ഇല്ലിക്കൽ ചേരിക്കൽ കുടുംബാംഗമാണ്.
മക്കൾ :ഡോ.എം.എ.മുഹമ്മദ്, പ്രൊഫ .എം.എ.അബ്ദുൽ റഹീം, എം.എ.അബ്ദുൽ റഷീദ് (മുൻ എക്സിക്യൂട്ടീവ് ഷഫ് താജ് ഗ്രൂപ്പ്) എം.എ.റഫീഖ് (മുൻ അസിസ്റ്റൻറ് കൃഷി ഡയറക്ടർ) മറിയ ഉമ്മ (കാഞ്ഞിരപ്പള്ളി )നദീറ (കോഴിക്കോട്)ബഷീറ (തൃശൂർ )
മരുമക്കൾ പരേതനായ അബ്ദുൽ ലത്തീഫ് (മുൻ ചീഫ് എഞ്ചിനിയർ കെ.എസ്.ഇ.ബി ) ഡോ.നൂറു ദ്ദീൻ, ഡോ. ഷംസുദ്ദീൻ, ജുബുനു മുഹമ്മദ്, സീനത്ത് ,ജാസ് മീൻ ,സിന്ദുജമാൽ (ടീച്ചർ എം.ജി.എച്ച് എസ്.എസ് ഈരാറ്റുപേട്ട )
ഖബറക്കം ഞായർ വൈകുന്നേരം 5 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ