വിദ്യാഭ്യാസം

അരുവിത്തുറ കോളേജിൽ തൊഴിൽ മേള നാളെ.

ഈരാറ്റുപേട്ട:കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ നാളെ രാവിലെ 9.30 ന് കോളേജിൽ ആരംഭിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബിയോഡാറ്റായും സർട്ടിഫിക്കറ്റ് കോപ്പികളും ആയി കോളേജിൽ എത്തേണ്ടതാണ്. സ്പോട് രെജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കമ്പനികളും ഒഴിവുകളും അറിയാൻ കോളേജ് വെബ്സൈറ്റ് http://www.sgcaruvithura.ac.in)സന്ദർശിക്കുക. 
Mob 9447028664