വിദ്യാർത്ഥികളുടെ കരവിരുതിൽ സ്കൂൾ അങ്കണത്തിൽ കൃഷി വിളയിച്ചതിന് ജില്ലയിലെ മികച്ച സ്ഥാപനമായി തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന തല മത്സരത്തിന് അർഹരായ കോണിപ്പാട് ഗവൺമെന്റ എൽ പി എസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.