രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറച്ച് മഞ്ഞൾപ്പൊടി അൽപ്പം വെളിച്ചെണ്ണയിൽ കലർത്തി കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
പോളിഫിനോകളുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും.
അണുബാധ അകറ്റും.
ക്യാന്‍സർ, ട്യൂമർ എന്നിവ തടയും. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്നാണ്.
പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.