ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാസ് ലുക്കിലുള്ള ജോജു ജോർജിനെയും ജേഴ്സി അണിഞ്ഞുനിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം. നിമിഷങ്ങൾക്കകം പോസ്റ്ററുകൾ ആരാധകർ ഏറ്റെടുത്തു. താൻ ഏറെ വെല്ലുവിളി നേരിട്ട ചിത്രമാണ് ആന്റണി എന്ന് പോസ്റ്റർ വെച്ച്
കല്യാണി ട്വിറ്ററിൽ കുറിച്ചു.
ജനറൽ