പൂഞ്ഞാർ മണ്ഡലത്തിൽ ഈരാറ്റുപേട്ടയിൽ AITUC യുടെ നേതൃത്വത്തിൽ നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.
സ. PS ബാബു (AITUC മണ്ഡലം സെക്രട്ടറി) അധ്യക്ഷനായി. പാർട്ടി മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് സ്വാഗതം പറഞ്ഞു. എംജി ശേഖരൻ, പി എസ് സുനിൽ, കെ വി എബ്രഹാം, കെ എസ് രാജു, വി എൽ തങ്കച്ചൻ, ഓമന രമേശ് ,സോളി ഷാജി തുടങ്ങിയവർ സംസാരിച്ചു. ഷമ്മാസ് ലത്തീഫ്, മുഹമ്മദ് ഹാഷിം, അപർണ ഷാജി, KI നൗഷാദ്, നൗഫൽ ഖാൻ ,കെ എസ് നൗഷാദ് , മനാഫ്, മാഹിൻ എം എം,തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശികം