കോട്ടയം

എം എസ് എസ് അദ്ധ്യാപക ദിനചാരണം നടത്തി

ചങ്ങനാശ്ശേരി:  മുസ്‌ലിം സർവീസ് സൊസൈറ്റി അദ്ധ്യാപക ദിനചരണം നടത്തി.  മുനിസിപ്പൽ ചെയർ പേഴ്സൻ സന്ധ്യ മനോജ്‌ പി എം അഹമ്മദ് റാവുത്തറെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ പ്രസിഡന്റ് കെ എം രാജ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി കെ എസ് ഹലീൽ റഹിമാൻ, ജില്ലാ സെക്രട്ടറി എൻ ഹബീബ്,  മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, പി എ സാദിക്ക്, പി എ സാലി, എ ജലാലു കുട്ടി എന്നിവർ പ്രസംഗിച്ചു.