ഈരാറ്റുപേട്ട: സി.പി.എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എ.വി.റസൽ നിർവ്വഹിച്ചു.
സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്ജ്, രമ മോഹൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം,തോമസ് മാത്യു,ടി.എസ് സിജു, സ്നേഹാദരൻ, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.