ഈരാടുപേട്ടയിലും പരിസര പ്രദേശങ്ങളിലെയും വാഹന വ്യാപരികളെയും ബ്രോക്കെർമാരെയും ഉൾപ്പെടുത്തി used vehicle Byers and sellers association എന്ന പേരിൽ പുതിയ സംഘട രൂപീകരിച്ചു. സംസ്ഥാന വ്യാപകമായി സംഘടന രൂപീകരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. P T M S ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പത്തനംതിട്ട MP ആന്റോ ആന്റണി ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ്റെ ഉദ്ഘാടനം പ MLA Adv സെബാസ്റ്റ്യൻ കുളത്തുങ്കൻ നിർവഹിച്ചു.
പുതുതായി ചേർന്നവർക്കുള്ള അംഗത്വ വിതരണം നഗരസഭ ചെയര്പേഴ്സൻ സുഹ്‌റ അബ്ദുൽഖാദർ നടത്തി. ആശംസ കളർപ്പിച്ചു കൊണ്ട് നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്. ഈരാറ്റുപേട്ട C I ബാബു സെബാസ്റ്റ്യൻ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് A M A ഖാദർ. വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ. അസോസിയേഷൻ സെക്രട്ടറി ബെന്നി പ്ലാത്തോട്ടം. കൗൺസിലർമാരായ SK നൗഫൽ.P M അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് പരികൊച്ചു വെളിയത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി P K നസീർ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.