ഈരാറ്റുപേട്ട : കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം വ്യാപാര ഭവനിൽ നടത്തി പ്രസിഡന്റ് അഡ്വ. കെ സതീഷ്കുമാർ അദ്ധ്യക്ഷനായി. ആന്റോആന്റണി എംപി ഉദ്ഘാടനം ചെയ്തു. തോമസ് കല്ലാടൻ ആമുഖ പ്രസംഗം നടത്തി അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. .പുത്തൻപള്ളി ഇമാം മുഹമ്മദ് നദീർ മൗലവി ജോയി ജോർജ് ,എം ജി ശേഖരൻ ഏ.എംഎ ഖാദർ എം പി സലീം മജുപുളിക്കൻ, അഡ്വ. ജോമോൻ ഐക്കര, പി എച്ച് നൗഷാദ് ആർ ശ്രീലേഖ, കെഎഫ് കര്യൻ ജാൻസ് വയലിക്കുന്നേൽ സിഎച്ച് മീരാൻ, മനോജ് സിആർ, വർക്കിച്ചൻ വയം പോത്തനാൽ, ടോമി മാടപ്പള്ളി, മാഹിൻ തലപ്പള്ളിൽ, എന്നിവര് പ്രസംഗിച്ചു
പ്രാദേശികം