ഈരാറ്റുപേട്ട: 24*7 ന്യൂസ് ചാനലിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട എം.ഇ.എസ് . കോളേജിൽ വച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രശസ്ത കരിയർ സ്കിൽ ട്രെയിനർ ഷമീം പെരിയങ്ങാട്ട് ബിരുദത്തിനു ശേഷമുള്ള അനന്ത ജോലി സാധ്യതകളെപ്പറ്റി വിദ്യാർഥികളോട് സംസാരിച്ചു . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ .എം .റഷീദ്, കോഡിനേറ്റർമാരായ റെജി മനോജ്, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശികം