കോഴിക്കോട്.മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായി വിവരം ലഭ്യമല്ലാത്തതിനാൽ ഇന്ന് സ്വഫർ മുപ്പത് പൂർത്തിയാക്കി നാളെ റബീഉൽ അവ്വലിനു തുടക്കമാകും.
ഇതനുസരിച്ച് ഒക്ടോബർ 9ന് ഞായറാഴ്ചയായിരിക്കും നബിദിനമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.