ഈരാറ്റുപേട്ട: ദക്ഷിണകേരളാ ലജ്നത്തുല്‍ മുഅല്ലിമീന്‍റെ നേത്യത്വത്തില്‍ നാട്ടിലെ മത,സാമുഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്തങ്ങളുടെ പങ്കാളിത്തത്തോടുകൂടി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി
യു ഡി എഫ് ഈരാറ്റുപേട്ട മംണ്ഡലം ചെയര്‍മ്മാന്‍ പി.എച്ച് നൗഷാദ് ,കണ്‍വീനര്‍ റാസി ചെറിയവല്ലം, മുനിസിപ്പല്‍ വൈസ് ചെയര്‍മ്മാന്‍
അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ്.അന്‍വര്‍ അലിയാര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്. അനസ് നാസര്‍, വി.എം സിറാജ്,അന്‍സര്‍ പുള്ളോലില്‍, സിറാജ് കണ്ടത്തില്‍,കെ.എ മുഹമ്മദ് ഹാഷിം, പി.എം അബ്ദുല്‍ ഖാദര്‍,നാസര്‍ വെള്ളൂപറമ്പില്‍, കെ.ഇ.എ ഖാദര്‍,അബ്സാര്‍ മുരിക്കോലില്‍,നിസാമുദ്ദീന്‍
അഡ്വ.വി.പി നാസര്‍,യഹ്യാ സലിം, അമീന്‍ പിട്ടയില്‍,അസീസ് പത്താഴപടി തുടങ്ങിയവര്‍ പ്രസംഗിച്ചു