കോട്ടയം

കേന്ദ്ര -സംസ്ഥാന സർക്കാർ ജനദ്രോഹം: യു.ഡി.എഫ് രാപ്പകൽ സമരം നടത്തി

മൂന്നിലവ്. രൂക്ഷമായ വില കയറ്റം മൂലം നട്ടം തിരിയുന്ന സാധരണ ജനത്തിന്മേൽ പാചക വാതക വില അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരും . ഭൂനികുതി വർ ദ്ധിപ്പിച്ചും .വൈദുതി ചാർജും. സേവന നികുതിയും. വർദ്ധിപിച്ചും സാധാരണ മനുഷ്യരുടെ ജീവിതം ദുരിതപൂർണമാക്കുന്ന രണ്ട് സർക്കാരുകൾ . ഇവർക്കെതിരെ ജനകിയ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം.

യു.ഡി.എഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസു അഭിപ്രായപ്പെട്ടു. മൂന്നിലവ് മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് . പയസ് തോമസ് ചൊവാറ്റു കുന്നേൽ അദ്യക്ഷത വഹിച്ച യോഗത്തിൽ . ഷാബു. മുണ്ടാ നാട്ട് . ടോമിച്ചൻ കുരിക്കപറമ്പിൽ . ജോയി കുളത്തിനാൽ . അൻ വിൻ മധു. ജോസ് ചേമ്പളാ നിക്കൽ. ജോയി പുത്തൻ വീട്ടിൽ . ജോയിഎബ്രാഹം. സബാസ്റ്റ്യൻ ചേ ബ്ലെ നിക്കൽ . ബാബു കൊടി പാകത്ത്. എന്നിവർ സംസാരിച്ചു.