അരുവിത്തുറ സെയ്ൻ്റ് ജോർജ് കോളേജ് 1992-95 ബാച്ച് ഇക്കണോമിക്സ് ബിരുദ വിദ്യാർഥികളുടെ സംഗമത്തിൽ നിന്ന്
ഭരണങ്ങാനം: അരുവിത്തുറ സെയ്ൻ്റ് ജോർജ് കോളേജ് 1992-95 ബാച്ച് ഇക്കണോമിക്സ് ബിരുദ വിദ്യാർഥികളുടെ
സംഗമം ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു.സംഗമത്തിൽ പൂർവ വിദ്യാർഥി സംഘടനാ പ്രസിഡൻ്റ് കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പുഷ്പ തോമസ്, അമ്പിളി റോബി, സുധീഷ് ജി. പ്പാത്തോട്ടം, മാർട്ടിൻ ജോസ് എന്നിവർ നേത്യത്വം നൽകി
പ്രാദേശികം