വളരെ കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ സ്വപ്നമായിരുന്നു റോഡ്... ഈരാറ്റുപേട്ട നഗരസഭയിലെ ഡിവിഷൻ 17 കൊല്ലാംകണ്ടം -കൊട്ടുകപള്ളി ഭാഗത്തേക്ക് നേരിട്ട് പോകാൻ കഴിയുന്ന രീതിയിലാണ് റോഡ് നിർമിച്ചത്..മുനിസിപ്പൽ ചെയർപേഴ്സൺ ശ്രിമതി സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിന് ഡിവിഷൻ
കൗൺസിലർ ശ്രീമതി റിസ്‌വാനാ സവാദ് സ്വാഗതം ആശംസിച്ചു... മുനിസിപ്പൽ കൗൺസിലർ മാരായ അനസ് പാറയിൽ,KPസിയാദ്, ഹബീബ് കപ്പിത്താൻ,നാസർ വെള്ളുപ്പറമ്പിൽ,ഷൈമ റസാഖ്,ലീന ജയിംസ് എന്നിവർ ആശംസകൾ നേർന്നു.. അബൂബക്കർ നന്ദി പ്രകാശിച്ചു
പ്രാദേശികം