കോട്ടയത്ത് നടക്കുന്ന കേരള ജേർണലിസ്റ്റ്‍സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ.എം. ഷരീഫ് പൊന്തനാലിനെ മോൻസ് ജോസഫ് എം.എൽ.എ ആദരിച്ചു