പ്രാദേശികം

എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഏരിയയുടെ കീഴിൽ എസ്എഫ്ഐ അധിപത്യം.

ഈരാറ്റുപേട്ട : എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഏരിയയുടെ കീഴിൽ എസ്എഫ്ഐ അധിപത്യം. മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നമ്മനിർദേശ പത്രിക കഴിഞ്ഞപ്പോഴെ എസ്എഫ്ഐ ഇത്തിരില്ലാതെ തിരഞ്ഞെടുത്തു. ഏഴാം തവണെയാണ് എസ്എഫ്ഐ എത്തിരില്ലാതെ ജയിക്കുന്നത് . 37 ൽ 36 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ    നടന്ന വാശിയെറിയ മത്സരത്തിൽ 126ൽ 78 സീറ്റിൽ എസ്എഫ്ഐ  വിജയിക്കുകയായിരുന്നു.

അരുവിത്തുറ : ചെയ്യർപേഴ്സൺ : സൽമാൻ നവാസ്, വൈസ് ചെയ്യർപേഴ്സൺ :  അലീന എലിസബത്ത് , ജനറൽ സെക്രട്ടറി : നൈഷാന  നസീർ, ആർട്സ് ക്ലബ്‌ സെക്രട്ടറി : എംജി സ്വാതിമോൾ , മാഗസിൻ എഡിറ്റർ : പ്രവീൺ കൃഷ്ണ, ,യൂയൂസി : റമീസ് ഫൈസൽ, വിഎൻ അൽത്താഫ്.