എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ടീമിനെ വിജയത്തിലേക്ക് നയിച്ച കാഞ്ചന മോൾ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്
കോട്ടയം