ഈരാറ്റുപേട്ട: അൽമനാർ സ്കൂളിലെ നവീകരിച്ച ഫൺ സിറ്റി കിഡ്സ്പാർക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.
ഈരാറ്റുപേട്ടയിലെതന്നെ ഏറ്റവും മനോഹരമായ കിഡ്സ് പാർക്കാണ് മീനച്ചിലാറിൻ്റെ തീരത്ത് അൽ മനാർ സ്കൂളിലെ കുട്ടികൾക്കായി രൂപകൽപന ചെയ്തിരിക്കുന്നത്.
ചെയർമാൻ എ എം അബ്ദുസമദ്
പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, പി റ്റി എ പ്രസിഡന്റ് അൻവർ അലിയാർ, ജസീന ജാഫർ, ഐജിറ്റി ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ
പ്രാദേശികം