സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ താലൂക്ക് കേന്ദ്രീകരിച്ച് ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ചു. അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനാണ് ട്രെയിനർമാരെ നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് യാത്ര സംബന്ധിച്ച് എല്ലാ വിവരങ്ങൾക്കും ട്രെയിനർമാരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു
ജില്ലയിലെ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും
ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ 9447548580
കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ 9447507956
മുഹമ്മദ് നജീബ് കല്ലുങ്കൽ 9447661678
എരുമേലി:
സഫറുള്ള ഖാൻ പാലക്കൽ 9447303979
മീനച്ചിൽ താലൂക്ക്:
റഫീഖ് അമ്പഴത്തിനാൽ 9947801935
ഷിഹാബ് പുതുപ്പറമ്പിൽ 9447548580
കോട്ടയം:
അജി കെ മുഹമ്മദ് 9447763091
മുഹമ്മദ് മിസാബ് ഖാൻ 9446858758
ഏറ്റുമാനൂർ:
നാസർ ദാറുസ്സലാം 9447781311
സദറുൽ അനാം 9745183242
ചങ്ങനാശ്ശേരി:
സിയാദ് ഖാലിദ് തയ്യിൽ പുതുപ്പറമ്പ് 8157929681
വൈക്കം താലൂക്ക്: അബൂബക്കർ വിഎം 9447768015
ലേഡീസ് വിത്തൗട്ട് മെഹറം:
ഫസീല കെ എം പുതുപ്പറമ്പ് 9895110003