പാറി നടന്ന സ്കൂൾമുറ്റത്ത് റിസ്വാനമോൾക്ക് അന്ത്യാഞ്ജലി ; MGHSS ൽ പൊതുദർശനത്തിന് വെച്ച റിസ്വാന മോളുടെ മൃതദേഹം കാണാൻ വൻ ജനാവലി ബ്രെയിൻ ട്യൂമർ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസ്വാന ഇന്ന് രാവിലെയാണ് മരിച്ചത്. മുസ്ലിം ഗേൾസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെള്ളൂ പ്പറമ്പിൽ സിയാദിൻ്റെ മകളാണ്
മരണം