ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സ്റ്റ്യുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പറവകള്‍ക്ക് തണ്ണീര്‍ക്കുടം ക്യാമ്പയിന് തുടക്കമായി.
സ്കൂള്‍ ക്യാമ്പസിലെ വിവിധയിടങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ മണ്‍പാത്രങ്ങളില്‍ പറവകള്‍ക്കായി എസ്.പി.സി കേഡറ്റുകള്‍ കുടിനീര്‍ നിറയ്ക്കുന്നൂ
പ്രാദേശികം