പ്രാദേശികം

അരുവിത്തുറ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം

അരുവിത്തുറ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബസാർ റവ ഫാ ബിജു  കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ,കായിക വിഭാഗം മേധാവി വിയാനി ചാർളി വോളിബോൾ ടീം കോച്ച് ജേക്കബ് തുടങ്ങിയവർക്കൊപ്പം