പ്രാദേശികം

ഈരാറ്റുപേട്ട വില്ലേജ് ഓഫിസ് പടിക്കൽ കോൺഗ്രസ് ധർണ നടത്തി.

ഈരാറ്റുപേട്ട : വില്ലേജ് ഓഫിസ് പടിക്കൽ കോൺഗ്രസ് ധർണ നടത്തി. രൂക്ഷമായ വിലക്കയറ്റം മൂലം നട്ടം തിരിയുന്ന സാധാരണക്കാർക്ക് മേൽ വന്നു പതിച്ച ഇടി തീയാണ് ഭൂനികുതി വർ ദ്ധനവ് എന്ന് കെ.പി.സി.സി. സെക്രട്ടറി. അഡ്വ: പി.എ.സലിം പ്രഖ്യാപിച്ചു. നികുതി കൊള്ള അവസാനിപ്പിക്കുക.ബഡ്ജറ്റിലെ . ജനദ്യേഹ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് . ഈരാറ്റുപേട്ട വില്ലേജ് ഓഫിസ് പടിക്കൽ. മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു. കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അനസ് നാസർ ആദ്യ ക്ഷത വഹിച്ച യോഗത്തിൽ . അഡ്വ.വി.എം. മുഹമ്മദ് ഇല്യാസ് . അഡ്വ സതീഷ് കുമാർ . പി.എച്ച്. നൗഷാദ് . കെ.ഇ.എ.ഖാദർ . എസ്.എം.മുഹമദ് കബീർ.. നാഷാദ് വട്ടക്കയം. നിയാസ് വെള്ളു പറ മ്പിൽ .വി എ.അബ്ദുൽ കരീം..ഇജാസ് മൊട്ടവീട്ടിൽ . ഇൻഷ സലാം. പരീത് വി.എ.കെ.കെ. സുനീർ . മനാഫ് വി.എം. എന്നിവർ സംസാരിച്ചു.