പ്രാദേശികം

ദാറുസ്സലാം മസ്ജിദിന്* *പുതിയ പരിപാലന സമിതി

ഈരാറ്റുപേട്ട : ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിന് പുതിയ പരിപാലന സമിതി നിലവിൽ വന്നു. പ്രസിഡൻ്റായി അബ്ദുൽ ഖാദർ (അജ്മി) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. റാസിക് റഹീം (ജന. സെക്രട്ടറി) അഫീർഖാൻ അസിസ് (ജോ. സെക്രട്ടറി) നവാസ് ചെമ്പുകാംപറമ്പിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

താഹിർ പേരകത്തുശ്ശേരിൽ, നിയാസ് മഠത്തിൽ, ജലീൽ പറയിൽ, റമീസ് പൊന്തനാൽ, സലിം അരിമ്പൻതൊടിയിൽ, സുബൈർ കിഴക്കേട്ടുപറമ്പിൽ, ദിലീപ് കുമ്പളപ്പറമ്പിൽ, സഹീർ ചിറപ്പാറയിൽ എന്നിവരാണ് പരിപാലന സമിതി അംഗങ്ങൾ.