കേരളാമുസ്ലിംജമാഅത്ത് ഫെഡറേഷൻറെ അഭിമുഖ്യത്തിൽ,വക്കഫ് നിയമ ഭേദഗതിക്കെതിരെ ജെ.പി.സി.യ്ക്ക്ഇ മെയിൽ പരാതി നൽകുന്നതിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നൈനാർ മസ്ജിദ് അങ്കണത്തിൽ പൂഞ്ഞാർ എം.എൽ.എ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കുന്നു. . പ്രസിഡൻറ് മുഹമ്മദ്സക്കീർ ,ഇമാം അഷറഫ്കൗസരി,അബ്ദുൽവഹാബ്,ഫൈസൽവെട്ടിയാംപ്ലാക്കൽ,പി.റ്റി.ബഷീർ . കെ.ഐ.നൗഷാദ്, ഹാരിസ് വാഴമറ്റം എന്നിവർ സമീപം









