ഈരാറ്റുപേട്ട ; റേഷൻ കടകളെതകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ നടത്തയധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അനസ്നാസർഅധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പ്രസിഡണ്ട് അഡ്വക്കേറ്റ് സതീശൻ കുമാർയൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് മുഹമ്മദ് കെ എസ് യുജില്ല വൈസ്അഭിരാം ബാബു അഡ്വക്കേറ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കെ ഇ എ ഖാദർ നിയാസ് ഷിബു കൗൺസിൽ അൻസർ മണ്ഡലം ഭാരവാഹികളായ കെ എസ് കരീം എസ് എം കബീർ അൻസാരി നിസാമുദ്ദീൻ പരീത് നൗഷാദ് മനാഫ് പി പിയുനസ് ഷിജു വി കെ അഫ്സൽ മുനീർ നിജാസ് യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇജാസ് അനസ്കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് നൂറുൽ അബ്രറ റിഫാൻ മനാഫ് നെസ്മൽ ഫർസിൻ എന്നിവർ സംസാരിച്ചു
പ്രാദേശികം