പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ 15 ഡി വിഷനിൽ വിവിധ റോഡുകൾ ഉദ്ഘാടനം നടത്തി.

ഈരാറ്റുപേട്ട.5 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ സഫപീടിയേക്കൽ അറഫാ റോഡിന്റെയും 2 ലക്ഷം രൂപ ഉപയോഗിച്ച് പണിപൂർത്തിയാക്കിയ പീടിയേക്കൽ വെള്ളുപ്പറമ്പ് ലിങ്ക് 

റോഡിന്റെയും  മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് നിർവഹിച്ചു , വാർഡ് കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ മുസ്ലിം ലീഗ് നേതാക്കളായ കെ.എi മുഹമ്മദ് ഹാഷിം, റാസി ചെറിയവല്ലം അഡ്വ വി പി .നാസർ ,
ഗഫ്ഫാർ മോതീൻ കുന്നേൽ, ഹാരിസ് മൗലവി,ഹാഷിം മണക്കാട്,നൗഫൽ പുഴക്കര, ഹംസ സഫാ സിറ്റി, ഒബി യഹിയ, കെബീർ കുരുവനാൽ, ഷിഹാബ് പീടികയക്കൽ, ഷാഹുൽ വാഴമറ്റംതുടങ്ങിയവർ സംബന്ധിച്ചു.