പ്രാദേശികം

കുടുംബയോഗം ചേർന്നു.

ഈരാറ്റുപേട്ട -തുതു പള്ളി സാലിമ കുടുംബയോഗം മറ്റയ്ക്കാട്. എം.പി.മുഹമ്മദ് കുട്ടിയുടെ വസതിയിൽ ചേർന്നു. എസ്. എസ്.എൽ.സി. പ്ലസ്ടൂ, ബി.ടെക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു.
ഭാരവാഹികൾ പ്രസിഡന്റ്  എം.പി.മുഹമ്മദ് കുട്ടി, സെക്രട്ടറി കെ.പി. റിയാസ്. ഖജാൻജി എസ്.എം. ഷാഹിദ്. വൈസ് പ്രസിഡൻ്റ്മാർ - ഹംസ തീക്കോയി , കബീർ  വി.എം. ജോ:സെക്രട്ടറിമാർ- ഇസ്മായിൽ, ഹംസ. ഒറ്റയിൽ